നസ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍. പ്രത്യേകിച്ചും ഇക്കഴിഞ്ഞ ഡിസംബര്‍. സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിന്റെ വിജയവും അനിയന്റെ വിവാഹ നിശ്ചയവും സ്വന്തം ജന്മദിനവും എല്ലാം ഒന്നി...
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തിന് ക്ഷേത്രത്തിലെത്തിയ നസ്രിയക്കും ഫഹദ് ഫാസിലുമെതിരെ പ്രതികരിച്ച അഡ്വ. കൃഷ്ണ രാജിനെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന...
മലയാളത്തിന്റെ പ്രിയ നടിയാണ് നസ്രിയ. ക്യൂട്ട് നായിക എന്നാണ് പൊതുവെ നസ്രിയയെ വിശേഷിപ്പിക്കാറുള്ളത്.സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലടക്കം താരത്തിന് ആരാധകര്...
മലയാളികളുടെ പ്രിയ താരം നസ്രിയ നായികയായി തമിഴില്‍ പുതിയ വെബ് സീരിസൊരുങ്ങുന്നതായി സൂചന. രജനികാന്ത് ചിത്രം കൊച്ചടയ്യാനില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി സൂര്യ പ്രതാപ് ഒരുക്കു...
മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഫഹദ് സജീവമല്ലെങ്കിലും നസ്രിയ സജിവമാണ്. മാത്രമല്ല നിരവധി പേരാണ് നസ്രിയെ ഫോളെ ചെയ്യുന്നതും. ഇപ്പോളിത...
മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഏറെ ഫോളോവേഴ്...
മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഉമ്മയ്&zwnj...
ദുബായിലെത്തി സ്‌കൈ ഡൈവിങ് സ്വപ്‌നം സാക്ഷാത്കരിച്ച നസ്രിയയുടെ വീഡിയോയും ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോളിതാ നടി അവധിയാഘോഷത്തിലാണ്....